കുറ്റി തെറിപ്പിച്ച റോക്കറ്റ് ബോളിന് പിന്നിലെ രഹസ്യം| Fastest delivery in IPL | Oneindia Malayalam

2020-10-15 5,704


Fastest delivery bowled in IPL history




ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ അന്റിക് നോര്‍ട്ട്‌ജെയുടെ പേരില്‍. 156.22 കിലോമീറ്റര്‍ വേഗതയില്‍ ആണ് താരം പന്തെറിഞ്ഞത്.